പ്രവർത്തകയോഗം.
ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിപ്രവർത്തകയോഗം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു പാലിയേറ്റീവ് പ്രസിഡൻറ് പി ബി സത്യദേവൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥൻ പിള്ള സ്വാഗതം പറഞ്ഞു കിടപ്പുരോഗികളെ സഹായിക്കാൻ ഡോ : പി അശോക് ബാബു മകൾ ആർദ്രതയുടെയും രാഹുലിന്റെയും വിവാഹ ചടങ്ങിന്റെ ഭാഗമായിപാലിയേറ്റീവിനുള്ള ധനസഹായം അശോക് ബാബു സാറിൽ നിന്നും പി ജയരാജൻ ഏറ്റുവാങ്ങി ചടങ്ങിൽ സുരേഷ് നാറാണത്ത് ബാബു കൊപ്പാറ എ അജ്മൽ സരസ്വതി പാട്ടത്തിൽ സന്തോഷ് ആനേത്ത് സുചേത സ്നേഹ സന്തോഷ് പി ബിന്ദു ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു